Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 3:01 PM IST Updated On
date_range 24 Jun 2017 3:01 PM ISTഈദ് ഗാഹ്
text_fieldsbookmark_border
ആലുവ സെൻട്രൽ ഈദ്ഗാഹ് (സെൻറ് മേരീസ് സ്‌കൂൾ ഗ്രൗണ്ട്): എം.പി. ഫൈസൽ അസ്ഹരി -8.00 കെ.എൻ.എം ആലുവ (സബ്ജയിൽ ഗ്രൗണ്ട് ) ടി.കെ. അബൂബക്കർ മൗലവി - 8.00 തോട്ടുമുഖം ക്രസൻറ് സ്കൂൾ : കുഞ്ഞുമുഹമ്മദ് പുലവത്ത് -8.00 തായിക്കാട്ടുകര ദാറുസ്സലാം ഈദ്ഗാഹ്: താജ് ആലുവ -8.00 പെരുന്നാൾ നമസ്‍കാരം ആലുവ ടൗൺ മസ്ജിദ്: ഫരീദുദ്ദീൻ മൗലവി കാളിയാർ - 8.00 ആലുവ സേട്ട് മസ്ജിദ്: അബ്‌ദുൽ സലാം വഹബി -8.30 ആലുവ സെൻട്രൽ മസ്ജിദ്: അൻവർ മുഹിയിദ്ദീൻ ഹുദവി - 9.00 തോട്ടക്കാട്ടുകര ജുമാമസ്ജിദ്: മൂസ മൗലവി -8.30 തോട്ടുമുഖം പടിഞ്ഞാറെ പള്ളി: ഫൈസൽ കൗസരി -8.30 തോട്ടുമുഖം കിഴക്കേ പള്ളി: ഷഫീഖ് നഇൗമി -8.00 തോട്ടുമുഖം മസ്ജിദുൽ ഫുർഖാൻ: സി.എം. മൗലവി -8.00 തായിക്കാട്ടുകര ജുമാമസ്ജിദ്: അബ്‌ദുൽ സലാം ഓണമ്പിള്ളി -8.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story