Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവി. സ്നാപക യോഹന്നാെൻറ...

വി. സ്നാപക യോഹന്നാെൻറ ജനന തിരുനാൾ

text_fields
bookmark_border
കൂത്താട്ടുകുളം: വടകര യാക്കോബായ സുറിയാനി പള്ളിയിലെ വി. സ്നാപക യോഹന്നാ​െൻറ ജനന തിരുനാളിന് വികാരി പോൾ പീച്ചിയിൽ തിരുനാൾ കൊടിയേറ്റി. വെള്ളിയാഴ്ച വൈകീട്ട് 6.30ന് സന്ധ്യനമസ്കാരം, വചനശുശ്രൂഷ, പ്രദക്ഷിണം, കരിമരുന്നുപ്രയോഗം, ശനിയാഴ്ച രാവിലെ 7.30ന് പ്രഭാതപ്രാർഥന, 8.30ന് മൂന്നിന്മേൽ കുർബാന, പ്രദക്ഷിണം, നേർച്ചസമാപനം എന്നിവ നടക്കുമെന്ന്‍ വികാരി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story