Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightobit baby

obit baby

text_fields
bookmark_border
ബസ്‌ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു കൂത്താട്ടുകുളം: എം.സി റോഡിൽ കരിമ്പന കവലക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ കരിമ്പന പാറപ്പാട്ട് എം.പി. ബേബി (65) മരിച്ചു. സ്കൂട്ടറിന് പിറകിൽ ബസ്‌ ഇടിക്കുകയായിരുന്നു. കരിമ്പന കവലയിലെ വീട്ടിലേക്ക് കയറുന്നതിനിടെയാണ് അപകടം നടന്നത്. കോട്ടയത്തുനിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്നു ബസ്. പാലക്കുഴ സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയാണ് ഇദ്ദേഹം. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പാലക്കുഴ സ​െൻറ് ജോൺസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: വടകര പ്ലാത്തോട്ടം കുടുംബാംഗം ഉഷ. മക്കൾ: മാത്യൂസ് (ദുൈബ) , എബി, അനു. മരുമക്കൾ: ആരതി (ദുൈബ), വിപിൻ.
Show Full Article
TAGS:LOCAL NEWS 
Next Story