Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാർഥസാരഥി

പാർഥസാരഥി

text_fields
bookmark_border
(ചിത്രം എ.പി.ഡി 54) കായംകുളം: പ്രമുഖ വ്യാപാരിയും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായിരുന്ന പുതിയിടം വൃന്ദാവനത്തിൽ കെ. (74) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, യൂനിറ്റ് വൈസ് പ്രസിഡൻറ്, എസ്.എൻ ട്രസ്റ്റ് അംഗം, ക്ഷേത്ര സംരക്ഷണ സമിതി ജില്ല രാക്ഷാധികാരി, കായംകുളം ലയൺസ് ക്ലബ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. പുതിയിടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഭരണസമിതി പ്രസിഡൻറ്, പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്, സംസ്ഥാന ടാക്സ് അഡ്വൈസറി ബോർഡ് അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുശീല. മക്കൾ: മനു പാർഥൻ, പരേതയായ ഗംഗ. മരുമക്കൾ: ബിനു രവീന്ദ്രൻ, ജ്യോതി ലക്ഷ്മി (പാലക്കാട് മെഡിക്കൽ കോളജ്). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
Show Full Article
TAGS:LOCAL NEWS 
Next Story