Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരസഭക്ക് മുന്നിലേക്ക്...

നഗരസഭക്ക് മുന്നിലേക്ക് മാർച്ച്

text_fields
bookmark_border
മൂവാറ്റുപുഴ: ഹോട്ടലുകളിൽനിന്ന് പൊതുഓടയിലേക്ക് മലിനജലം ഒഴുകുന്നതിനുള്ള പൈപ്പുകൾ നിയമവിരുദ്ധമായി അടക്കുന്നതിനെതിരെയും കേന്ദ്രീകൃത മാലിന്യസംസ്‌കരണ പ്ലാൻറ് സ്ഥാപിക്കാൻ തയാറാകാത്ത നഗരസഭയുടെ നടപടിയിലും പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. തുടർന്നുനടന്ന പ്രതിഷേധയോഗം അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജയ്പാൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഇ.എം. മാണി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.സി. റഫീഖ്, മർച്ചൻറ്‌സ് അസോസിയേഷൻ പ്രസിഡൻറ് സി.എസ്. അജ്മൽ, സി.എം. ഷംസുദ്ദീൻ, ടി.ജെ. മനോഹരൻ, സി.ജെ. ചാർളി, പി.എ. ബാബു, പി.എസ്. നസറുദ്ദീൻ, ജി. ഗംഗാധരൻ, സജി കെ. ഏലിയാസ്, സി.കെ. അനിൽ, പി.കെ. അബ്ദുൽ സലാം, കെ.ജെ. തങ്കച്ചൻ, ജെയ്‌സി ആൻറണി എന്നിവർ സംസാരിച്ചു. എം.പി. ഷിജു സ്വാഗതവും വി.ആർ. സജീവ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story