Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 10:38 PM IST Updated On
date_range 23 Jun 2017 10:38 PM ISTobit വെള്ളക്കെട്ടിൽ വീണ് രണ്ടുവയസ്സുകാരൻ മരിച്ചു
text_fieldsbookmark_border
വെള്ളക്കെട്ടിൽ വീണ് രണ്ടുവയസ്സുകാരൻ മരിച്ചു കായംകുളം: വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് രണ്ടുവയസ്സുകാരൻ മരിച്ചു. കൃഷ്ണപുരം കാപ്പിൽകിഴക്ക് നന്ദനത്തിൽ ബിജു-സുമ ദമ്പതികളുടെ മകൻ ആദർശാണ് മരിച്ചത്. വ്യാഴാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം. സഹോദരി: അനശ്വര. APD2 SB ഫയലിലെ വാർത്തയിൽ ചേർക്കാൻ ചിത്രം എ.പി.ഡി 55 -അപകടത്തിൽ മരിച്ച ഉരിക്കാശ്ശേരി ഈസ്റ്റ് വടക്കൻമുറിയിൽ കരുവാട്ടീൽ ഹൗസിൽ മുഹമ്മദ് ഹാഫിഖ്. മാതാവ്: ഉഴുന്നൻ ഷാഹിന. സഹോദരങ്ങൾ: സുമയ്യ, സഫ, മർവ, ഷൈമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story