Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവായനവാരം

വായനവാരം

text_fields
bookmark_border
ആലുവ: കുട്ടമശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊച്ചി എഫ്.എം പ്രോഗ്രാം എക്‌സിക്യൂട്ടിവ് ശ്രീകുമാര്‍ മുഖത്തല ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബുകളുടെ പ്രവര്‍ത്തേനാദ്ഘാടനം എഴുത്തുകാരന്‍ കെ.ബി. വേണു നിര്‍വഹിച്ചു. പി.ടി.എ പ്രസിഡൻറ് അബ്‌ദുൽ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് കോളജ് അസി. പ്രഫ. സലിം, നാടക സംവിധായകന്‍ അജി മഞ്ഞപ്പെട്ടി, ഹാം റേഡിയോ ക്ലബ് അംഗം മുഹമ്മദ് സഗീര്‍ ബൈജു എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക ജയശ്രീ ടീച്ചര്‍ സ്വാഗതവും വിദ്യാര്‍ഥിനി ഫാത്തിമ മിലന്‍ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story