Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡി.ഇ.ഒയെ ഉപരോധിച്ചു

ഡി.ഇ.ഒയെ ഉപരോധിച്ചു

text_fields
bookmark_border
ആലുവ: മേഖലയില്‍ പാഠപുസ്തകങ്ങൾ ലഭ്യമല്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ . വിവിധ വിദ്യാലയങ്ങളില്‍ പാഠപുസ്തകങ്ങള്‍ ലഭ്യമല്ലെന്ന് സമരക്കാര്‍ ആരോപിച്ചു. ഇതുമൂലം വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുകയാണ്. ഡി.സി.സി ജനറല്‍ സെക്രട്ടറി ബാബു പുത്തനങ്ങാടി, സബീര്‍ മുട്ടം, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് തോപ്പില്‍ അബു, സെക്രട്ടറിമാരായ നസീര്‍ ചൂര്‍ണിക്കര, കെ.എച്ച്. ഷാജി, സലിം വാടാപ്പള്ളി, ലിനേഷ് വര്‍ഗീസ്, എം.പി. ജോസ്, ദാസ് എന്നിവര്‍ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story