Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 5:04 PM GMT Updated On
date_range 23 Jun 2017 5:04 PM GMTപുസ്തകപ്രദർശനം
text_fieldsbookmark_border
കരുമാല്ലൂർ: മന്നം ഇസ്ലാമിക് യു.പിസ്കൂളിൽ വായന ദിനത്തോടനുബന്ധിച്ച് നടത്തിയ ട്രസ്റ്റ് ചെയർമാൻ എ.കെ അബ്ദുൽ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മന്നം ഇസ്ലാമിയ കോളജ് പ്രിൻസിപ്പൽ എ. അനസ് മുഖ്യ ആശംസ പ്രസംഗം നടത്തി. സ്കൂൾ മാനേജർ ടി.എ അബ്ദുൽ ജലീൽ മാസ്റ്റർ സെക്രട്ടറി വി.കെ. അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ ശേഖരിച്ച മൂവായിരത്തോളം പുസ്തകങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു. വായന വാരത്തോടനുബന്ധിച്ച് ക്വിസ് മത്സരവും വായന മത്സരവും നടത്തി. ചടങ്ങിൽ പ്രധാനാധ്യാപിക അസീല സ്വാഗതവും കെ.എം. ഹൈദ്രോസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story