Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 5:03 PM GMT Updated On
date_range 2017-06-23T22:33:16+05:30obit nabeesa edavanakad
text_fieldsനബീസ എടവനക്കാട്: നായരമ്പലം തയ്യെഴുത്തുവഴി ചെത്തിക്കുളത്ത് അബ്ദുവിെൻറ ഭാര്യ നബീസ (70) നിര്യാതയായി. മക്കൾ: സക്കീർ ഹുസൈൻ, സുഹറാബി, അബ്ദുറസാഖ്, സുലൈമാൻ. മരുമക്കൾ: ഐഷാബി, നസീർ, സിജി, സബിത. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നായരമ്പലം മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Next Story