Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 5:00 PM GMT Updated On
date_range 23 Jun 2017 5:00 PM GMTജോയ് ആലുക്കാസിലും മലബാർഗോൾഡിലും പ്ലാറ്റിനം ഈദ് ശേഖരം
text_fieldsbookmark_border
കൊച്ചി: ഈദുൽ ഫിത്വർ പ്രമാണിച്ച് പ്ലാറ്റിനം ഗിൽഡ് ഓഫ് ഇന്ത്യ പ്ലാറ്റിനം ആഭരണങ്ങളുടെ വിപുലശേഖരം അവതരിപ്പിച്ചു. ലഭ്യമാണ്. ക്ലാസിക് ചെയിൻ, ക്ലാസിക് റിങ്സ്, മാറ്റ് ഫിനിഷ് േബ്രസ്െലറ്റ്സ് എന്നിവയാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. 30,000 രൂപ മുതലാണ് വില. ഗുണമേന്മ ഹാൾമാർക്കായ പി.ടി 950 ഓരോ ആഭരണത്തിനുള്ളിലും മുദ്രണം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story