Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅസംസ്​കൃത എണ്ണവില...

അസംസ്​കൃത എണ്ണവില കുറഞ്ഞു

text_fields
bookmark_border
കൊച്ചി: അസംസ്കൃത എണ്ണയുടെ ഇന്ത്യക്ക് ബാധകമായ അന്താരാഷ്ട്ര വില ബാരലിന് 45.29 ഡോളറായി കുറഞ്ഞു. ജൂൺ 19ന് ബാരലിന് 45.84 ഡോളറായിരുന്നു. പെേട്രാളിയം- പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലെ പെേട്രാളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ ആണ് കണക്ക് പുറത്തുവിട്ടത്. രൂപ നിരക്കിലും അസംസ്കൃത എണ്ണവില ബാരലിന് 2919.86 രൂപയായി കുറഞ്ഞു. ജൂൺ 19ന് 2950.87 രൂപ ആയിരുന്നു. രൂപയുടെ മൂല്യം ജൂൺ 19ന് 64.38 രൂപയായിരുന്നത് 20ന് 64.47 രൂപയായി.
Show Full Article
TAGS:LOCAL NEWS 
Next Story