Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2017 4:57 PM GMT Updated On
date_range 23 Jun 2017 4:57 PM GMTobit susan maria
text_fieldsbookmark_border
സിസ്റ്റര്‍ സൂസന്‍ മരിയ അങ്കമാലി: പൂവത്തുശ്ശേരി ഇരുമ്പന്‍ വീട്ടില്‍ ദേവസിയുടെ മകള്‍ സിസ്റ്റര്‍ സൂസന്‍ മരിയ (സൂസന്ന- -72) നിര്യാതയായി. പാലക്കാട് കിനാശ്ശേരി ഫ്രാന്‍സിസ്കന്‍ ക്ലാരിസിറ്റ് കോണ്‍ഗ്രഗേഷന്‍ റോസ്റി കോണ്‍വൻറ് അംഗമാണ്. മാതാവ്: പരേതയായ മറിയംകുട്ടി. സഹോദരങ്ങള്‍: സിസ്റ്റര്‍ ജെറാമി, സിസ്റ്റര്‍ സാറ, ജോണി, ജിമ്മി, പരേതനായ ജോസഫ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാലക്കാട് പോന്‍പുള്ളി സിറാഫിക് എഫ്.സി.സി നോവിഷിയറ്റ് ഹൗസില്‍.
Next Story