Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപു​തു​വൈ​പ്പ്​:...

പു​തു​വൈ​പ്പ്​: ആ​ർ​ച്ച്​ ബി​ഷ​പ് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തയച്ചു

text_fields
bookmark_border
കൊ​ച്ചി: ദേ​ശീ​യ ഹ​രി​ത ൈട്ര​ബ്യൂ​ണ​ൽ വി​ധി ഉ​ണ്ടാ​കു​ന്ന​തു​വ​രെ പു​തു​വൈ​പ്പി​ലെ ഐ.​ഒ.​സി സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തിെ​വ​ക്ക​ണ​മെ​ന്ന് വ​രാ​പ്പു​ഴ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ഴു​തി​യ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കു​ള്ള ആ​ശ​ങ്ക പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഐ.​ഒ.​സി അ​ധി​കൃ​ത​ർ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണം. തീ​ര​ദേ​ശ നി​യ​ന്ത്ര​ണ വ്യാ​പ​ന​ത്തി​ന് വി​ധേ​യ​മാ​യി കോ​സ്​​റ്റ​ൽ സോ​ൺ മാ​നേ​ജ്മ​െൻറ്​ അ​തോ​റി​റ്റി ന​ൽ​കി​യ അ​നു​മ​തി​യു​ടെ നി​ബ​ന്ധ​ന​ക​ൾ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്ക​ണം. ജ​ന​സാ​ന്ദ്ര​ത​യേ​റി​യ പു​തു​വൈ​പ്പി​ൽ​നി​ന്ന് സം​ഭ​ര​ണ​കേ​ന്ദ്രം മാ​റ്റി സ്​​ഥാ​പി​ക്കു​ന്ന​തി​െൻറ സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്ക​ണം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ പൊ​ലീ​സ്​ അ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യും കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണം. മു​ഖ്യ​മ​ന്ത്രി​യു​ടെ സ​വി​ശേ​ഷ​ശ്ര​ദ്ധ ഈ ​വി​ഷ​യ​ത്തി​ലു​ണ്ടാ​ക​ണ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് അ​ഭ്യ​ർ​ഥി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story