Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
ബിരുദ ഏകജാലകം: ഓപ്ഷൻ പുനഃക്രമീകരണം ഇന്ന് വൈകീട്ട് അഞ്ചുവരെ കോട്ടയം: എം.ജി ബിരുദ ഏകജാലക പ്രവേശത്തിന് ജൂൺ 24​െൻറ മൂന്നാം ഘട്ട അലോട്ട്മ​െൻറിന് പരിഗണിക്കുന്നതിനായി അപേക്ഷകർക്ക് തങ്ങൾ നേരത്തേ നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ വ്യാഴാഴ്ച വൈകീട്ട് അഞ്ചുവരെ സൗകര്യം. അപേക്ഷകർക്ക് തങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ, പാസ്വേഡ് ഇവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകളിൽ ആവശ്യമായ പുനഃക്രമീകരണം നടത്താം. എന്നാൽ, പുതുതായി കോളജുകളോ േപ്രാഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേർക്കാൻ സാധിക്കില്ല. അപേക്ഷ തീയതി രണ്ടാം സെമസ്റ്റർ എം.ഫിൽ (ഫിസിക്കൽ എജുക്കേഷൻ) േപ്രാജക്ട് ഇവാല്യൂവേഷൻ, വൈവ വോസി പരീക്ഷകൾക്ക് പിഴയില്ലാതെ ജൂൈല 10 വരെയും 50 രൂപ പിഴയോടെ 11വരെയും 500 രൂപ സൂപ്പർഫൈനോടെ 14വരെയും അപേക്ഷിക്കാം. പരീക്ഷ തീയതി രണ്ടാം സെമസ്റ്റർ എം.എച്ച്.ആർ.എം (പുതിയ സ്കീം -2016 അഡ്മിഷൻ റഗുലർ 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകൾ ജൂൈല 12ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ ജൂൺ 29 വരെയും 50 രൂപ പിഴയോടെ 30വരെയും 500 രൂപ സൂപ്പർഫൈനോടെ ജൂലൈ മൂന്നുവരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 150 രൂപയും വീണ്ടും എഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 150) സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷഫീസിനു പുറമെ അടക്കണം. ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ എം.ടെക് (2012, 2013, 2014 അഡ്മിഷൻ സപ്ലിമ​െൻററി/2011 അഡ്മിഷൻ മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷകൾ ജൂൺ 28ന് ആരംഭിക്കും. വൈവവോസി 2017 ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് - ലാഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ഓഫ് കാമ്പസ്) ഡിഗ്രി പരീക്ഷയുടെ വൈവ വോസി പരീക്ഷ ജൂലൈ ഏഴിന് രാവിലെ 11ന് സർവകലാശാല സിൽവർ ജൂബിലി പരീക്ഷഭവനിലുള്ള ഇ.ബി കോൺഫറൻസ് ഹാളിൽ (റൂം നമ്പർ 201) നടത്തും. പരീക്ഷഫലം 2017 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ സംസ്കൃത സ്പെഷൽ ന്യായ/ സാഹിത്യ/ വേദാന്ത/വ്യാകരണ (സി.എസ്.എസ്-റഗുലർ/ഇംപ്രൂവ്മ​െൻറ്/സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ ജൂലൈ രണ്ടുവരെ സ്വീകരിക്കും. 2016 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ സംസ്കൃത സ്പെഷൽ ന്യായ/വേദാന്ത/വ്യാകരണ (സി.എസ്.എസ്-റഗുലർ/ഇംപ്രൂവ്മ​െൻറ്/സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ ജൂലൈ രണ്ടുവരെ സ്വീകരിക്കും. 2016 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ സംസ്കൃത സ്പെഷൽ സാഹിത്യ (സി.എസ്.എസ് -റഗുലർ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്കും പുനർമൂല്യ നിർണയത്തിനുമുള്ള അപേക്ഷകൾ ജൂലൈ രണ്ടുവരെ സ്വീകരിക്കും. 2016 സെപ്റ്റംബറിൽ നടത്തിയ നാലം വർഷ ബി.എസ്സി നഴ്സിങ് (റഗുലർ/സപ്ലിമ​െൻററി)പരീക്ഷ മുൻവർഷ പേപ്പറുകൾ പൂർത്തിയാക്കാത്തതിനാൽ താൽക്കാലികമായി എഴുതിയ വിദ്യാർഥികളുടെ പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷകൾ ജൂൺ 26 വരെ സ്വീകരിക്കും. 2016 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി ബയോഇൻഫോർമാറ്റിക്സ് പി.ജി.സി.എസ്.എസ് -ബെറ്റർമ​െൻറ്/സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്കും പുനർമൂല്യ നിർണയത്തിനുമുള്ള അപേക്ഷകൾ ജൂൈല നാലുവരെ സ്വീകരിക്കും. 2016 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ മോഡൽ -മൂന്ന് ബി.എസ്സി സൈബർ ഫോറൻസിക് (സി.ബി.സി.എസ്.എസ് -2015 അഡ്മിഷൻ റഗുലർ/2014 അഡ്മിഷൻ റീഅപ്പിയറൻസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. സൂക്ഷ്മപരിശോധനക്കും പുനർമൂല്യ നിർണയത്തിനുമുള്ള അപേക്ഷകൾ ജൂലൈ ഒന്നുവരെ സ്വീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story