Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 2:57 PM IST Updated On
date_range 22 Jun 2017 2:57 PM ISTobit amminiyamma
text_fieldsbookmark_border
അമ്മിണിയമ്മ കോലഞ്ചേരി: വടയമ്പാടി ഭജനമഠം കപ്ലിങ്ങാട്ട് രാമൻനായരുടെ ഭാര്യ അമ്മിണിയമ്മ (87) നിര്യാതയായി. മേമ്മുറി എടയക്കാട്ട് കുടുംബാംഗമാണ്. മക്കൾ: തങ്കമണി, ആനന്ദവല്ലി, ഗോപാലകൃഷ്ണൻ (കൊച്ചി നേവൽബേസ്), ദീപ. മരുമക്കൾ: പ്രഭാകരൻ നായർ, വിജയൻനായർ, ദേവി, മണികണ്ഠൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story