Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെസ്​ ചാമ്പ്യൻഷിപ്പ്​

ചെസ്​ ചാമ്പ്യൻഷിപ്പ്​

text_fields
bookmark_border
ചെസ് ചാമ്പ്യൻഷിപ് കൊച്ചി: ചെസ് അസോസിയേഷൻ എറണാകുളവും ഇടപ്പള്ളി എ.കെ.ജി ഗ്രന്ഥശാലയും ചേർന്ന് ജിമ്മി ജോർജ് മെമ്മോറിയൽ ജില്ല ചെസ് ചാമ്പ്യൻഷിപ് (സ്റ്റേറ്റ് ബി ചെസ്) ജൂലൈ ഒന്ന്, രണ്ട് തീയതികളിലായി എ.കെ.ജി ഗ്രന്ഥശാല ഹാളിൽ സംഘടിപ്പിക്കും. വിജയിക്കുന്ന ആദ്യ നാല് സ്ഥാനക്കാർ ജൂലൈ 22 മുതൽ 26 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സീനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിക്കും. ഫോൺ: 9895173241. വെബ്സൈറ്റ്: www.eranakulamchess.com ഫലം പ്രസിദ്ധീകരിച്ചു കൊച്ചി: കേന്ദ്ര സംസ്ഥാന ഗവൺമ​െൻറുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ അങ്കമാലി സ്കിൽ ഡെവലപ്മ​െൻറ് ഇൻസ്റ്റിറ്റ്യൂട്ടിൽ (എസ്.ഡി.െഎ) നടത്തുന്ന ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ, ഇൻഡസ്ട്രിയൽ വെൽഡർ എന്നീ നൈപുണ്യ പരിശീലന കോഴ്സിലേക്ക് 2017 ജൂൺ നാലിന് നടത്തിയ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഭാരവാഹികൾ കൊച്ചി: കേരള പ്രിേൻറഴ്സ് അസോസിയേഷൻ എറണാകുളം സിറ്റി മേഖല വാർഷികം ജില്ല പ്രസിഡൻറ് പി.എം. ഹസൈനാർ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികൾ: പി.കെ. ബിജോ (പ്രസി.), വൈസ് പ്രസിഡൻറുമാരായി കെ.കെ. ഉദയകുമാർ, ബി. രാധാകൃഷ്ണൻ, പി.എസ്. ബിനീഷ് (സെക്ര.), ടി.എം.ജോസഫ്, പി.പി. കലേഷ് (ജോ. സെക്രട്ടറിമാർ), ടി.വി. ഗോപാലകൃഷ്ണൻ (ട്രഷ.), ടി.കെ. പ്രഭാകരൻ, കെ.ടി. വില്യംസ് (രക്ഷാധികാരികൾ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story