Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയോഗദിനാചരണം

യോഗദിനാചരണം

text_fields
bookmark_border
കൂത്താട്ടുകുളം: അന്താരാഷ്്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ബി.ആർ.സിയുടെ നേതൃത്വത്തില്‍ കൂത്താട്ടുകുളം ഉപജില്ലതല മാറിക സ​െൻറ് മേരീസ് എൽ.പി സ്കൂളിൽ ആചരിച്ചു. യോഗ അധ്യാപകനായ വിൽസൺ അഗസ്റ്റിൻ കുട്ടികൾക്ക് പരിശീലനം ആരംഭിച്ചു. പാലക്കുഴ പഞ്ചായത്ത് പ്രസിഡൻറ് ജോഷി സ്കറിയ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക സിസ്റ്റർ എൽസമ്മ കെ.തോമസ്, ബി.ആർ.സി ട്രെയിനർ പി.എസ്. സന്തോഷ്, ഇ.കെ.സിജി, നിധി ജോസ്, ജോബി പൗലോസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story