Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുഷ്​കരാനന്ദൻ

പുഷ്​കരാനന്ദൻ

text_fields
bookmark_border
(ചിത്രം എ.പി.ഡി 58) ആലപ്പുഴ: വാടക്കൽ സർവിസ് സഹകരണ സംഘം മുൻ സെക്രട്ടറി ഇരവുകാട് വാർഡ് ഇരവുകാട് വീട്ടിൽ എസ്. (72) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: രഞ്ജീവ്, രമീദ്. മരുമക്കൾ: ദീപ, ചിഞ്ചു. സംസ്കാരം വ്യാഴാഴ്ച രാവിെല 10.30ന് വീട്ടുവളപ്പിൽ. (ചിത്രം എ.പി.ഡി 59) അബൂബക്കർ വണ്ടാനം: വൃക്ഷവിലാസം തോപ്പിൽ അബൂബക്കർ (66) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: ബീമ, ജമീല. മരുമക്കൾ: അബ്ദുൽ റഹിം, ഫൈസൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story