Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 9:22 AM GMT Updated On
date_range 22 Jun 2017 9:22 AM GMTവായനദിനാചരണം
text_fieldsbookmark_border
കൂത്താട്ടുകുളം: കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിൽ നാഷനൽ സർവിസ് സ്കീമിെൻറ ആഭിമുഖ്യത്തിൽ പി.എൻ. പണിക്കർ അനുസ്മരണവും വായനദിനവും ആചരിച്ചു. പി.ടി.എ പ്രസിഡൻറ് പി.ബി. സാജു അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഉഷ വിമലാക്ഷൻ ഉദ്ഘാടനം ചെയ്തു. സി.ജെ. സ്മാരക പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ലൈേബ്രറിയൻ ബിജു കുമാരൻ, പ്രിൻസിപ്പൽ ലേഖ കേശവൻ, അധ്യാപകരായ രാജി. കെ. പോൾ, അഭിജിത്ത് ശ്രീകുമാർ, വിദ്യാർഥികളായ അനന്തു.എസ്. നായർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story