Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഛത്തിസ്​ഗഢിൽ മാവോവാദി ...

ഛത്തിസ്​ഗഢിൽ മാവോവാദി നേതാവ്​ പിടിയിൽ

text_fields
bookmark_border
റായ്പുർ: ഛത്തിസ്ഗഢിലെ ബിജാപുർ ജില്ലയിൽ മാവോവാദി നേതാവ് രാകേഷ് സോധി (20) അറസ്റ്റിൽ. മാവോവാദികൾക്കിടയിൽ ഡെപ്യൂട്ടി കമാൻഡർ എന്നറിയപ്പെടുന്ന ഇദ്ദേഹത്തെ പിടികൂടുന്നവർക്ക് സർക്കാർ മൂന്നു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. അവാപള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലെ കൻവർഗുഡ ഗ്രാമത്തിൽ സുരക്ഷാസേനയുടെ സംയുക്ത തെരച്ചിലിലാണ് രാകേഷ് സോധി പിടിയിലായതെന്ന് ബിജാപുർ ജില്ല പൊലീസ് മേധാവി കെ.എൽ. ധ്രുവ് അറിയിച്ചു. മാവോവാദി നേതാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സേന പിന്തുടർന്ന് പിടികൂടുകയായിരുന്നു. ചെറിയ ബോംബും രണ്ട് ഡിറ്റനേറ്ററും ഇലക്ട്രിക് വയറും ഇദ്ദേഹത്തി​െൻറ ബാഗിൽനിന്ന് കണ്ടെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story