Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 9:16 AM GMT Updated On
date_range 22 Jun 2017 9:16 AM GMTഇഫ്താർ സംഗമം
text_fieldsbookmark_border
ആലുവ: ഓൾ കേരള മുസ്ലിം മഹല്ല് ജമാഅത്ത് കൗൺസിൽ (എം.എം.ജെ.സി) സംഘടിപ്പിച്ച ഇഫ്താർ സംഗമം സംസ്ഥാന പ്രസിഡൻറ് ഹസൻ അൽ ഹൈേദ്രാസി ഉദ്ഘാടനം ചെയ്തു. എം.എം.ജെ.സി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും റമദാൻ കിറ്റ് വിതരണത്തിെൻറയും ഉദ്ഘാടനം സംസ്ഥാന ട്രഷറർ പി.എം. മുസ്തഫ നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നാസർ എം. പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. അഡ്വ.ടി.എ. ഖാദർ കുഞ്ഞ്, ജനറൽ സെക്രട്ടറി സുബൈറുദ്ദീൻ ചെന്താര, അഡ്വ.പി.എ. നൗഫൽ, അഡ്വ.നാദിർഷ, എം.എ. അബു, വി.ഐ. സലീം, ഷരീഫ് പുത്തൻപുര, ടി.എ. അഷ്റഫ്, അബ്ദുൽ ജബ്ബാർ, ഷഫീക്ക് മുടിക്കൽ, പി.എച്ച്. ഷാജഹാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story