Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപനി പ്രതിരോധം: സർക്കാർ...

പനി പ്രതിരോധം: സർക്കാർ ശ്രമങ്ങൾ പരാജയം ^ഹസൻ

text_fields
bookmark_border
പനി പ്രതിരോധം: സർക്കാർ ശ്രമങ്ങൾ പരാജയം -ഹസൻ ആലപ്പുഴ: പകർച്ചപ്പനി പ്രതിരോധിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ പരാജയമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഹരിപ്പാട് യു.ഡി.എഫ് നടത്തിയ ശുചീകരണ പ്രവർത്തങ്ങൾ വിലയിരുത്താൻ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പ്രശ്നം രൂക്ഷമാക്കിയത് സർക്കാറി​െൻറ കുറ്റകരമായ അനാസ്ഥയാണ്. ഇതിനെതിെര യു.ഡി.എഫ് പ്രതിഷേധിക്കുന്നത് ശുചീകരണം നടത്തിയാണ്. മഴക്കാലപൂർവ ശുചീകരണം പരാജയമായിരുന്നു. സർക്കാർ ഇതി‍​െൻറ ഗൗരവം ഉൾക്കൊണ്ട് അടിയന്തര നടപടികൾ എടുക്കണം. ശുചീകരണപ്രവർത്തനങ്ങൾ സർക്കാർ മുേമ്പ തുടങ്ങേണ്ടതായിരുന്നു. പനിബാധിച്ച് ആശുപത്രിയിൽ കഴിയുന്നവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിലും വീഴ്ച സംഭവിച്ചിട്ടുെണ്ടന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story