Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
കൊച്ചി: വിൽപനക്കെത്തിച്ച . പാലാരിവട്ടം കളവത്ത് ഇല്ലിക്കൽ വീട്ടിൽ ശ്രീക്കുട്ടനാണ് (23) 1200 ഗ്രാം കഞ്ചാവുമായി സൗത്ത് പൊലീസി​െൻറ പിടിയിലായത്. തേവര ഫെറിയിൽ എസ്.ഐയുടെ നേതൃത്വത്തിെല സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് 2300 രൂപയും പിടിച്ചെടുത്തു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
Show Full Article
TAGS:LOCAL NEWS
Next Story