Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:57 AM GMT Updated On
date_range 20 Jun 2017 9:57 AM GMTവായനദിനം
text_fieldsbookmark_border
മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹീം സാഹിബ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന വായന പക്ഷാചരണത്തിെൻറ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി എം.എസ്. ശ്രീധരൻ അധ്യക്ഷത വഹിച്ചു. മാനാറി ഭാവന ലൈബ്രറിയിൽ നടന്ന പരിപാടി വാർഡ് അംഗം പി.എസ്. ഗോപകുമാർ ഉദ്ഘാടനം െചയ്തു. ലൈബ്രറി പ്രസിഡൻറ് കെ.എൻ. രാജമോഹനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയശ്രീ ശ്രീധരൻ സന്ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story