Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇഫ്താര്‍ സംഗമവും...

ഇഫ്താര്‍ സംഗമവും അവാര്‍ഡ് ദാനവും

text_fields
bookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴ പ്രസ്ക്ലബി​െൻറ ആഭിമുഖ്യത്തില്‍ നടന്നു. എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡൻറ് പി.പി. എല്‍ദോസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എം. അബ്ദുല്‍ മജീദ് ഇഫ്താര്‍ സന്ദേശം നല്‍കി. സെക്രട്ടറി രമേശ് പുളിക്കന്‍, വൈസ് പ്രസിഡൻറ് കെ.എം. ഫൈസല്‍, ജോയൻറ് സെക്രട്ടറി രജേഷ് രണ്ടാര്‍, ട്രഷറര്‍ സി.കെ. ഉണ്ണി, കെ.പി. റസാക്ക്, പി.എസ്. രാജേഷ്, യൂസഫ് അന്‍സാരി, മുഹമ്മദ് ഷഫീഖ്, ആര്‍. ബിജു, അബ്ബാസ് ഇടപ്പിള്ളി, ജയ്‌സ് വാട്ടപ്പിള്ളില്‍, സി.എം. അഷറഫ് എന്നിവര്‍ സംബന്ധിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ പ്രസ്ക്ലബ് അംഗങ്ങളുടെ മക്കളായ ഷിഫാന റസാക്ക്, അല്‍ത്താഫ് കെ. ഫൈസല്‍, കേശവ് രമേഷ് എന്നിവർക്ക് എം.എല്‍.എ ഉപഹാരം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story