Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇ-^വായന സൗകര്യമൊരുക്കി...

ഇ-^വായന സൗകര്യമൊരുക്കി രണ്ടാര്‍കര എസ്.എ.ബി.ടി.എം സ്‌കൂള്‍

text_fields
bookmark_border
ഇ--വായന സൗകര്യമൊരുക്കി രണ്ടാര്‍കര എസ്.എ.ബി.ടി.എം സ്‌കൂള്‍ മൂവാറ്റുപുഴ: ലോക വായന ദിനത്തില്‍ ഇ--വായന സൗകര്യമൊരുക്കി രണ്ടാര്‍കര എസ്.എ.ബി.ടി.എം എല്‍.പി സ്‌കൂള്‍. വായന ദിനത്തില്‍ വിദ്യാർഥികള്‍ക്ക് ഇ-വിജ്ഞാനം പകരുന്നതിനും ഐ.ടി അധിഷ്ഠിത വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി സ്‌കൂള്‍ ലൈബ്രറി ഹാളിലാണ് ഇ-വായന സൗകര്യം ഒരുക്കിയത്. വായന ലാബി​െൻറ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ എം.എം. അലിയാര്‍ നിര്‍വഹിച്ചു. പ്രധാനാധ്യാപിക ഇ.വി. രുക്മണി വായന ദിന സന്ദേശം നല്‍കി. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ കെ.എം. ഷക്കീര്‍, അധ്യാപികമാരായ എം.എ. ഫൗസിയ, റസീന എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story