Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:55 AM GMT Updated On
date_range 20 Jun 2017 9:55 AM GMTജോസ്കോ ജ്വല്ലേഴ്സ് എം. ജി റോഡ് ഷോറൂമിൽ റിയൽ എക്സ്ചേഞ്ച് മേള
text_fieldsbookmark_border
കൊച്ചി : ആഘോഷങ്ങൾക്ക് മിഴിവേകാൻ നിറയെ ആനുകൂല്യങ്ങളുമായി ജോസ്കോ ജ്വല്ലേഴ്സ് കൊച്ചി എം.ജി റോഡ് ഷോറൂമിൽ റിയൽ എക്സ്ചേഞ്ച് മേള തുടങ്ങി. െട്രൻറി ലൈറ്റ് വെയ്റ്റ് ഗോൾഡ്, ആൻറിക്, സിംഗപ്പൂർ, ചെട്ടിനാട്, െട്രഡീഷനൽ ആഭരണങ്ങൾ, ഡയമണ്ട് കലക്ഷൻസ് എന്നിവ കൂടാതെ വിസ്മയിപ്പിക്കുന്ന ആനുകൂല്യങ്ങളുമുണ്ട്. മേളയോടനുബന്ധിച്ച് പഴയ 22/21, 22/20 കാരറ്റ് സ്വർണാഭരണങ്ങൾ വിലയിലോ തൂക്കത്തിലോ കുറവുവരാതെ ജോസ്കോ 916 BIS ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങളാക്കി മാറ്റി വാങ്ങാം. ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 10,000 രൂപ കിഴിവുണ്ട്. അഡ്വാൻസ് ബുക്കിങ് തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story