Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:55 AM GMT Updated On
date_range 20 Jun 2017 9:55 AM GMTവിദ്യാരൂപ സ്കൂള്‍ ഓഫ് മാനേജ്മെൻറ് സ്റ്റഡീസില്‍ സി.എം.എ (യു.എസ്.എ) ബാച്ച് തുടങ്ങി
text_fieldsbookmark_border
കൊച്ചി: പഠനം കഴിഞ്ഞാല്‍ രാജ്യത്ത് എവിടെയും ജോലി ലഭിക്കുന്ന ഏക കോഴ്സായി അക്കൗണ്ടന്‍സി പഠനം മാറിക്കഴിഞ്ഞതായി പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടൻറ് ആര്. കൃഷ്ണയ്യർ. ഇടപ്പള്ളി മാമംഗലത്ത് വിദ്യാരൂപ സ്കൂള്‍ ഓഫ് മാനേജ്മെൻറ് സ്റ്റഡീസില്‍ സി.എം.എ (യു.എസ്.എ ) 2017 ബാച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോസ്റ്റ് അക്കൗണ്ടൻറുമാരായ ഡോ. ഗോപാല്‍ ശര്‍മ, ടി.ആര്. ബാലചന്ദ്രന്, സെൻറര്‍ ഡയറക്ടര്‍ സി. ബാലചന്ദ്രന് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ ക്യാപ്ഷന്‍ വിദ്യാരൂപ സ്കൂള്‍ ഓഫ് മാനേജ്മെൻറ് സ്റ്റഡീസില്‍ സി.എം.എ (യു.എസ്.എ) 2017 ബാച്ച് ചാര്‍ട്ടേഡ് അക്കൗണ്ടൻറ് ആര്. കൃഷ്ണ അയ്യര്‍ ഉദ്ഘാടനം ചെയ്യുന്നു. മാത്യൂസ് ജേക്കബ്, ടി.ആര്. ബാലചന്ദ്രന്, എം.എ ന്. മധുസൂദനന്, ഡയറക്ടര്‍മാരായ സി. ബാലചന്ദ്രന്, വിദ്യ ബാലചന്ദ്രന്, ബി. റിഷിക, വിജയ ചന്ദ്രന്, ബി. മുകുന്ദന്, ജയലക്ഷ്മി, അഞ്ജലി എന്നിവര്‍ സമീപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story