Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂളിൽ യോഗ ക്ലാസ്

സ്കൂളിൽ യോഗ ക്ലാസ്

text_fields
bookmark_border
കൂത്താട്ടുകുളം: കോഴിപ്പിള്ളി കാരമല സ​െൻറ് പീറ്റേഴ്സ് യു.പി ആരംഭിച്ചു. ഇൻസ്ട്രക്ടർമാരായ അബു ജോസഫ്, സിനി പി. ജോയി എന്നിവർ ക്ലാസ് നയിക്കും. എല്ലാ വെള്ളിയാഴ്ചയും കുട്ടികൾക്ക് യോഗ ചെയ്യുന്നതിനുള്ള അവസരം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾ മാനേജർ മാത്യു സ്കറിയ, പ്രധാനാധ്യാപകൻ അജി സ്കറിയ, പി.ടി.എ പ്രസിഡൻറ് ജോബി, മാതൃസംഗമം പ്രസിഡൻറ് ഷീജ ജോസ്, ആർ. മഞ്ജുഷ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story