Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:47 AM GMT Updated On
date_range 20 Jun 2017 9:47 AM GMTekd vypin thankamma
text_fieldsbookmark_border
തങ്കമ്മ വൈപ്പിന്‍: പള്ളിപ്പുറം ജനത വായനശാലക്ക് സമീപം പരേതനായ കൊല്ലങ്കോട്ട് സുകുമാരെൻറ ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കള്‍: ശാന്തിനി, സോമലത, ഉഷ, ഉണ്ണികൃഷ്ണൻ, പരേതനായ ബൈജു. മരുമക്കൾ: ശശിധരന്‍, ദിനേശന്‍. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
Next Story