Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightekdank acci

ekdank acci

text_fields
bookmark_border
കാറിടിച്ച് വയോധിക മരിച്ചു അങ്കമാലി: കടയിൽ പോകാന്‍ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മ കാറിടിച്ച് മരിച്ചു. അങ്കമാലി കറുകുറ്റി കേബിള്‍നഗര്‍ കോളനിയില്‍ അറക്ക വീട്ടില്‍ പരേതനായ ഒൗസേഫി​െൻറ ഭാര്യ ത്രേസ്യയാണ് (70) മരിച്ചത്. കറുകുറ്റി അഡ്ലക്സ് ഗേറ്റിന് സമീപം ഞായറാഴ്ച സന്ധ്യയോടെയായിരുന്നു അപകടം. ചാലക്കുടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചുതെറിപ്പിച്ചത്. അവശനിലയിലായ ത്രേസ്യയെ അങ്കമാലി എൽ.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒമ്പതോടെ മരിച്ചു. മക്കള്‍: പരേതനായ ഡേവിസ്, ജയ്സണ്‍. മരുമക്കള്‍: മേഴ്സി, സുലോചന. മറിയംകുട്ടി കുന്നുകര: അയിരൂര്‍ ആറ്റുപുറം കോലഞ്ചേരി വീട്ടില്‍ തോമന്‍കുട്ടിയുടെ ഭാര്യ മറിയംകുട്ടി (80) നിര്യാതയായി. മക്കള്‍: ആൻറണി, ജോസഫ്, പോളച്ചന്‍. മരുമക്കള്‍: ആനി, സിസിലി, മിനി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story