Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:44 AM GMT Updated On
date_range 2017-06-20T15:14:37+05:30പൊലീസ് അതിക്രമത്തിനെതിരെ ബഹുജന മാർച്ച്
text_fieldsകൊച്ചി: പൊലീസ് നരനായാട്ടിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സംഘടനകളുടെ നേതൃത്വത്തില്‍ 22ന് രാവിലെ 10ന് ഐ.ജി ഓഫിസിലേക്ക് മാർച്ച് നടത്താന്‍ എറണാകുളത്ത് ചേർന്ന സംഘടന പ്രതിനിധികളുടെയും സമര സഹായസമിതിയുടെയും യോഗം തീരുമാനിച്ചു. എറണാകുളം ടൗണ്‍ഹാളില്‍നിന്ന് മാർച്ച് ആരംഭിക്കും.
Next Story