Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:42 AM GMT Updated On
date_range 2017-06-20T15:12:58+05:30സമരത്തെ അടിച്ചമർത്തുന്നത് ഭൂഷണമല്ല ^കർദിനാൾ മാർ ആലഞ്ചേരി
text_fieldsസമരത്തെ അടിച്ചമർത്തുന്നത് ഭൂഷണമല്ല -കർദിനാൾ മാർ ആലഞ്ചേരി കൊച്ചി: പുതുവൈപ്പ് സമരത്തെ അടിച്ചമർത്തുന്ന ശൈലി സർക്കാറിന് ഭൂഷണമല്ലെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്നു എന്ന നിലയിലാണ് ജനങ്ങൾ സംഘടിതരായി സമരരംഗത്തിറങ്ങിയത്. നീതി നടപ്പാക്കാനുള്ള അധികൃതരുടെ ഉദ്യമങ്ങൾക്കിടയിൽ ആരെങ്കിലും അനീതിയും അക്രമവും അനുഭവിക്കേണ്ടിവന്നാൽ അതു ഭരണസംവിധാനത്തിെൻറ അപര്യാപ്തതയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story