Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഏലിക്കുട്ടി തോമസ്​

ഏലിക്കുട്ടി തോമസ്​

text_fields
bookmark_border
(ചിത്രം എ.പി.ഡി 57) കുട്ടനാട്: പുന്നക്കുന്നത്തുശ്ശേരി പുതുവീട്ടിൽ കളത്തിൽ പരേതനായ തൊമ്മൻ തോമസി​െൻറ ഭാര്യ (91) നിര്യാതയായി. പുളിങ്കുന്ന് കണ്ണാടി ചെട്ടിയാട കുടുംബാംഗമാണ്. മക്കൾ: ഫാ. ജോസഫ് പുതുവീട്ടിൽകളം (വികാരി, സ​െൻറ് ജോസഫ് ചർച്ച്, കണ്ണാടി), പെണ്ണമ്മ, കുട്ടപ്പൻ, കുഞ്ഞമ്മ, അപ്പച്ചൻകുട്ടി, ജോസിലി, ഫിൽസമ്മ, റ്റിറ്റി മരിയ. മരുമക്കൾ: അന്തപ്പൻ, ലിസമ്മ, ജോയിച്ചൻ, ഫിലോമ്മ, സണ്ണിച്ചൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പുന്നക്കുന്നം സ​െൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. (ചിത്രം എ.പി.ഡി 58) ബാജി പുന്നപ്ര: കോതിരപ്പള്ളിൽ പരേതനായ രാഘവ​െൻറ മകൻ കെ.ആർ. ബാജി (61) നിര്യാതനായി. മാതാവ്: സാവിത്രി. സഹോദരങ്ങൾ: ബൈജു, ബാലു (അധ്യാപകൻ, മരിയൻ എൻജിനീയറിങ് കോളജ്, കഴക്കൂട്ടം), ബോബി (എൻജിനീയർ, അബൂദബി), ഡോ. സന്തോഷ് കെ. രാഘവൻ (മുൻ സൂപ്രണ്ട്, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story