Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightmust++തേജസ്വി...

must++തേജസ്വി യാദവി​െൻറയും മിസ ഭാരതിയുടെയും ബിനാമി സ്വത്ത്​ ആദായ നികുതി വകുപ്പ്​ പിടിച്ചെടുത്തു

text_fields
bookmark_border
must++തേജസ്വി യാദവി​െൻറയും മിസ ഭാരതിയുടെയും ബിനാമി സ്വത്ത് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു പട്ന: ആർ.ജെ.ഡി തലവൻ ലാലുപ്രസാദ് യാദവി​െൻറ മക്കളായ തേജസ്വി യാദവി​െൻറയും മിസ ഭാരതിയുടെയും ബിനാമി സ്വത്ത് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ബിഹാർ ഉപമുഖ്യമന്ത്രി കൂടിയാണ് േതജസ്വി യാദവ്. 1000 കോടി രൂപയുടെ ബിനാമി സ്വത്തുമായി ബന്ധപ്പെട്ട് മിസ ഭാരതിക്കും ഭർത്താവ് ശൈലേഷ് കുമാറിനും ആദായ നികുതി വകുപ്പ് സമൻസ് അയച്ചിരുന്നെങ്കിലും ഇവർ പ്രതികരിച്ചിരുന്നില്ല. ഇതേതുടർന്നാണ് നടപടി.
Show Full Article
TAGS:LOCAL NEWS 
Next Story