Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:39 AM GMT Updated On
date_range 20 Jun 2017 9:39 AM GMTഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി വേണം
text_fieldsbookmark_border
കൊച്ചി: പുതുവൈപ്പ് സമരം അടിെച്ചാതുക്കാൻ നേതൃത്വം നൽകിയ ഡി.സി.പി യതീഷ് ചന്ദ്രയെ സസ്പെൻഡ് ചെയ്യണമെന്ന് ഹ്യൂമൺ റൈറ്റ്സ് െപ്രാട്ടക്ഷൻ കൗൺസിൽ സെക്രട്ടറി ആറ്റുകാൽ സുരേന്ദ്രൻ. സമരം നടത്തുന്നവരെ അടിച്ചൊതുക്കുന്ന നയം പിണറായി വിജയൻ സർക്കാറിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story