Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:36 AM GMT Updated On
date_range 2017-06-20T15:06:59+05:30എഫ്.ഐ.ടി.യു പ്രതിഷേധിച്ചു
text_fieldsപ്രതിഷേധിച്ചു ആലുവ: ഹർത്താലിെൻറ ഭാഗമായി ആലുവയിലും എറണാകുളത്തും സമാധാനപരമായി പ്രകടനം നടത്തിയ വെൽഫെയർ പാർട്ടി, എഫ്.ഐ.ടി.യു പ്രവർത്തകെരയും പാർട്ടി ജില്ല പ്രസിഡൻറിെനയും അന്യായമായി അറസ്‌റ്റ് ചെയ്തതിൽ എഫ്.ഐ.ടി.യു ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.
Next Story