Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 8:09 AM GMT Updated On
date_range 20 Jun 2017 8:09 AM GMTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
െകാച്ചി: സെൻട്രൽ സെക്ഷൻ പരിധിയിൽ ടി.ഡി റോഡ്, ശ്രീനിവാസമല്ലൻ റോഡ്, ബാനർജി റോഡ്, െപ്രാവിഡൻസ് റോഡ്, പൊലീസ് ക്വാർട്ടേഴ്സ് പരിസരം, മംഗളവനം പരിസരം, ഹൈകോർട്ട് പരിസരം എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചു വരെ . കോളജ് സെക്ഷൻ പരിധിയിൽ കീഴവന റോഡ്, ആലപ്പാട്ട് േക്രാസ് റോഡ്, വി.ആർ.എം റോഡ്, കരിയർ സ്റ്റേഷൻ റോഡ്, സൗത്ത് ഓവർബ്രിഡ്ജ് പരിസരം എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 11.30 വരെ . തേവര സെക്ഷൻ പരിധിയിൽ തേവര ജങ്ഷൻ, അറ്റ്ലാൻറിസ് ജങ്ഷൻ, സെയിൽസ് ടാക്സ്, ലൂർദ് പള്ളി പരിസരം, ചക്കാലത്തറ റോഡ്, ചാക്കോള ജങ്ഷൻ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ ഒരു മണിവരെ . ഗിരിനഗർ സെക്ഷൻ പരിധിയിൽ എസ്.ബി.ടി, വിദ്യാനഗർ, യുവജന സമാജം റോഡ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ . ചോറ്റാനിക്കര സെക്ഷൻ പരിധിയിൽ വടക്കേ ഇരുമ്പനം, തൃക്കത്തറ അമ്പലം പരിസരം, ട്രാക്കോ കേബിൾ പരിസരം എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ രണ്ടുവരെയും ചോറ്റാനിക്കര അമ്പലം പരിസരം, എം.എൽ.എ റോഡ്, ബൈപ്പാസ് റോഡ്, വേട്ടക്കുന്നം പരിസരം എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചു വരെയും . പള്ളുരുത്തി സെക്ഷൻ പരിധിയിൽ ശ്മശാനം റോഡ്, കണ്ണേങ്കാട്ട് റോഡ്, മാർക്കറ്റ് ലൈൻ, എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ . എരൂർ സെക്ഷൻ പരിധിയിൽ പോട്ടയിൽ, മാമ്പിള്ളി റോഡ്, മോളുംപുറം, ആസാദ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടു വരെ . തോപ്പുംപടി സെക്ഷൻ പരിധിയിൽ പരിപ്പ് ജങ്ഷൻ, ചെമ്മീൻസ്, മദർ തെരേസ റോഡ്, സുജാത റോഡ്, കുമാർ പെേട്രാൾ പമ്പ്, കൊച്ചിൻ കോളജ്, പാണ്ടിക്കുടി എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടുവരെ . തൃക്കാക്കര വെസ്റ്റ് സെക്ഷൻ പരിധിയിൽ സുന്ദർ നഗർ, ബി.എം നഗർ, പോപ്പുലർ കാൻറിൻ പരിസരം, മരോട്ടിച്ചോട്, പരുത്തേലി സഹകരണ റോഡ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . വൈറ്റില സെക്ഷൻ പരിധിയിൽ കുത്താപാടി മസ്ജിദ് റോഡ് ഫിലികസ് റോഡ് അബ്ദുഹാജി റോഡ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ 10 മുതൽ അഞ്ചുവരെ . പനങ്ങാട് സെക്ഷൻ പരിധിയിൽ എൻ.എം ജങ്ഷൻ, ചേപ്പനം, ചാത്തമ്മ, ഉദയത്തുംവാതിൽ, ചങ്ങനാട്ട് അമ്പലം എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ ഒരുമണി വരെ . കുമ്പളം സെൻറർ മുതൽ വടക്കേ അറ്റം വരെ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മുതൽ വൈകീട്ട് അഞ്ചു വരെ
Next Story