Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 8:07 AM GMT Updated On
date_range 20 Jun 2017 8:07 AM GMTനഗരത്തിൽ പട്ടാപ്പകൽ കച്ചവടക്കാരെ ആക്രമിച്ച ഗുണ്ടാസംഘത്തെ അറസ്റ്റ് ചെയ്യണം
text_fieldsbookmark_border
കൊച്ചി: പത്മ തിയറ്ററിനുസമീപം ഷിബു, അയ്യപ്പൻ എന്നീ കച്ചവടക്കാരെ ആക്രമിച്ച ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് പെട്ടിക്കട വണ്ടിക്കട വ്യാപാരി അസോസിയേഷൻ ജില്ലകമ്മിറ്റി ആവശ്യപ്പെട്ടു. ഷിബുവും അയ്യപ്പനും ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും അല്ലാത്തപക്ഷം പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള പ്രക്ഷോഭപരിപാടികൾ നടത്തുമെന്നും യൂനിയൻ ജില്ല സെക്രട്ടറി വി.വി. പ്രവീണും പ്രസിഡൻറ് അഡ്വ. കെ.ഡി.വിൻസൻറും ആവശ്യപ്പെട്ടു.
Next Story