Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 9:01 AM GMT Updated On
date_range 19 Jun 2017 9:01 AM GMTചരമം
text_fieldsbookmark_border
സരോജിനി പള്ളുരുത്തി: ഇ.എസ്.െഎ റോഡ് കോതാട്ട് ഹൗസിൽ പരേതനായ ഹരിശ്ചന്ദ്രെൻറ ഭാര്യ സരോജിനി (81) നിര്യാതയായി. മക്കൾ: സീന, ഷൈന, സൈന. മരുമക്കൾ: രമേശ്ബാബു, സുനിൽ, ദേവരാജ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മാർക്കോസ് കൂത്താട്ടുകുളം: വള്ളിയാങ്കമലയിൽ മാർക്കോസ് (62) നിര്യാതനായി. ഭാര്യ: മിഷ്യൻകണ്ടത്തിൽ കുടുംബാംഗം ഏലിയാമ്മ. മകൾ: സൗമ്യ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പെരുവ കാരക്കോട് ദൈവസഭ സെമിത്തേരിയിൽ. ജസ്റ്റിസ് ബാബു മാത്യു പി. ജോസഫിെൻറ മാതാവ് എലിസബത്ത് േജാസഫ് കൊച്ചി: മുളവുകാട് പൊന്നാരിമംഗലം പണ്ടാരപ്പറമ്പിൽ േജാസഫ് മാസ്റ്ററുടെ ഭാര്യ എലിസബത്ത് േജാസഫ് (95) നിര്യാതയായി. പൊന്നാരിമംഗലം മാടമാക്കൽ പരേതരായ അവരാ മാത്യുവിെൻറയും മറിയം മാത്യുവിെൻറയും മകളാണ്. മറ്റ് മക്കൾ: മേഴ്സി ആൻറണി, ടോം ലെസ്ലി പി. േജാസഫ്, നിർമല ആൻറണി, ജോർജ് പി. േജാസഫ്. മരുമക്കൾ: പരേതനായ ആൻറണി കരോട്ട്, ബേബി ലെസ്ലി, സീമ മാത്യു, എൻ.പി. ആൻറണി, ലിസി ജോർജ്. സഹോദരങ്ങൾ: മുൻ എം.പി എം.എം. ലോറൻസ്, ആഞ്ജിലി ജോസഫ്, പരേതരായ സ്വാതന്ത്ര്യസമരസേനാനി എബ്രഹാം മാടമാക്കൽ, എം.എം. ജോർജ്, എം.എം. ഫ്രാൻസിസ്, അഡ്വ. എം.എം. മാത്യു, എം.എം. ജോൺ, എം.എം. തോമസ്, എം.എം. ലാസർ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 ന് പൊന്നാരിമംഗലം കാരുണ്യമാത പള്ളി സെമിത്തേരിയിൽ.
Next Story