Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎളങ്കുന്നപ്പുഴ...

എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് കമ്മറ്റി ഉപവസിക്കും

text_fields
bookmark_border
എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് കമ്മിറ്റി ഉപവസിക്കും വൈപ്പിന്‍ : പുതുവൈപ്പില്‍ ഐ.ഒ.സി. സംഭരണിക്കെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയംഗങ്ങള്‍ രണ്ട് ദിവസം ഉപവസിക്കും. ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്ക് പ്രസിഡൻറ് വി.കെ. കൃഷ്ണൻറ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗമാണ് തീരുമാനമെടുത്തത്. ചൊവ്വാഴ്ച രാവിലെ മുതല്‍ ബുധനാഴ്ച വൈകുന്നേരം വരെയാണ് ഉപവാസം.
Show Full Article
TAGS:LOCAL NEWS 
Next Story