Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:47 AM GMT Updated On
date_range 19 Jun 2017 8:47 AM GMTഎൽ.പി.എസ്.എ: ഇൻറർവ്യൂ ഇന്ന്
text_fieldsbookmark_border
മൂവാറ്റുപുഴ: വാളകം ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ താൽക്കാലികമായ ഒരൊഴിവുണ്ട്. താൽപര്യമുള്ളവർ തിങ്കളാഴ്ച രാവിലെ 11ന് നടക്കുന്ന ഇൻറർവ്യൂവിന് അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകണമെന്ന് പ്രധാന അധ്യാപിക അറിയിച്ചു.
Next Story