Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആരോഗ്യ പദ്ധതി ഉദ്ഘാടനം

ആരോഗ്യ പദ്ധതി ഉദ്ഘാടനം

text_fields
bookmark_border
കോതമംഗലം: എൻ.എസ്.എസ് താലൂക്ക് യൂനിയൻ എച്ച്.ആർ സ​െൻററി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച കിഴക്കൻ മേഖല ആരോഗ്യ പദ്ധതി പ്രസിഡൻറ് വി. ഗോപാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. എൻ. വിക്രമൻ നായർ അധ്യക്ഷത വഹിച്ചു. പി.പി. സജീവ്, എൻ. രഘു, വത്സല ശശിധരൻ, ഡോ. ആർ. രാജശേഖരൻ, സി.എസ്. രാജു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story