Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:53 AM GMT Updated On
date_range 2017-06-18T14:23:41+05:30പരിപാടികൾ ഇന്ന്
text_fieldsആലപ്പുഴ മഠത്തിൽപറമ്പ് ബേക്കർ സ്ട്രീറ്റ്: എം.എസ്.എസ് പാലസ് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ പ്രഭാഷണം, കിറ്റ് വിതരണം, വിദ്യാഭ്യാസ അവാർഡ് വിതരണം -വൈകു. 4.00 ആലപ്പുഴ തോണ്ടൻകുളങ്ങര ഉഡുപ്പി ഒാഡിറ്റോറിയം: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂനിയൻ യൂത്ത്മൂവ്മെൻറ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് -രാവിലെ 9.00 ആലപ്പുഴ പഴവീട് ബ്രഹ്മകുമാരീസ് രാജയോഗ കേന്ദ്രം: ഗീത-യോഗ പരിശീലനം. ഉദ്ഘാടനം -വൈകു. 5.00 തിരുവിളക്ക് 3495ാം നമ്പർ എസ്.എൻ.ഡി.പി ശാഖയോഗം ഒാഡിറ്റോറിയം: സൗജന്യ പ്രാണായാമ യജ്ഞവും യോഗ പരിശീലനവും. ഉദ്ഘാടനം -വൈകു. 4.00
Next Story