Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:53 AM GMT Updated On
date_range 2017-06-18T14:23:41+05:30ekd beepthu karumaloor
text_fieldsബീപാത്തു കരുമാല്ലൂർ: മാഞ്ഞാലി തോപ്പിൽ ടി.എസ്. കുഞ്ഞുമുഹമ്മദിെൻറ ഭാര്യ ബീപാത്തു (68) നിര്യാതയായി. അടുവാശ്ശേരി തടിക്കക്കടവ് സ്വദേശിനിയാണ്. മക്കൾ: അബ്ദുൽ സലാം, അബ്ദുൽ സഗീർ, താഹിറ ബീവി, ആബിദ, റംലത്ത്, ബുഷ്റ, മുജീബ്. മരുമക്കൾ: സുനിത, സീന, ബഷീർ, സാജു, ജലാൽ, നാസർ, ഹസീന. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മാഞ്ഞാലി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Next Story