Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:52 AM GMT Updated On
date_range 18 Jun 2017 8:52 AM GMTവെൺമണി സുധാകരൻ
text_fieldsbookmark_border
(ചിത്രം എ.പി.ഡി 50) ചെങ്ങന്നൂർ: ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും വെൺമണി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറുമായ വെൺമണി കോഴിശ്ശേരിൽ കിഴക്കേതിൽ വീട്ടിൽ (64) നിര്യാതനായി. ജില്ല കോൺഗ്രസ് കമ്മിറ്റി അംഗം, താഴത്തമ്പലം ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻറ്, 85-ാം നമ്പർ കരയോഗം മുൻ വൈസ് പ്രസിഡൻറ്, എൻ.എസ്.എസ് ഇലക്ട്രോൾ മെംബർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. രാഷ്ട്രീയ-സാമുദായിക-സാംസ്കാരിക-സന്നദ്ധ സംഘടനകളിലെ നിറസാന്നിധ്യമായിരുന്നു. ഭാര്യ: ചെറിയനാട് പടിക്കലേക്ക് കുടുംബാംഗം സരസ്വതി എസ്. നായർ. മകൾ: നിത്യ എസ്. നായർ. മരുമകൻ: മധു മാധവൻ (ടെക്നോപാർക്ക്, തിരുവനന്തപുരം). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. (ചിത്രം എ.പി.ഡി 51) ശ്രീധരൻ ചേര്‍ത്തല: തൈക്കല്‍ പടിഞ്ഞാറെ നീലിവേലില്‍ ശ്രീധരന്‍ (92) നിര്യാതനായി. ഭാര്യ:- സ്വയംപ്രഭ. മക്കൾ:- സുദര്‍ശനന്‍, ഷീല (അമ്പിളി), ലാലൻ, സിന്ധു, പരേതയായ ഗംഗ. മരുമക്കൾ:- പൊന്നമ്മ, പുരുഷൻ, സജിതാമോൾ, ജയന്‍, ബാബു.
Next Story