Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാഭ്യാസ അവാർഡ്​...

വിദ്യാഭ്യാസ അവാർഡ്​ വിതരണം

text_fields
bookmark_border
കൂത്താട്ടുകുളം: സി.ബി.എസ്.ഇ സെന്‍ട്രല്‍ കേരള സഹോദയ കോംപ്ലക്‌സ് മേരിഗിരി പബ്ലിക്‌ സ്‌കൂളില്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂളുകള്‍ സമൂഹത്തി​െൻറ ചാലകശക്തിയാകണമെന്നും വിദ്യാർഥികള്‍ സാമൂഹികപ്രതിബദ്ധത ഉള്ളവരാകണമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം പ്രിന്‍സിപ്പൽമാരുടെ യോഗവും അധ്യാപകപരിശീലനവും നടന്നു. ജെ.സി.ഐ നാഷനല്‍ ട്രെയിനര്‍ അഡ്വ. വാമനകുമാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. സി.ബി.എസ്.ഇ സെന്‍ട്രല്‍ കേരള സഹോദയ കോംപ്ലക്‌സ് പ്രസിഡൻറ് ഫാ. സിജിന്‍ പോള്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് തോമസ് ജെ. കാപ്പന്‍, സെക്രട്ടറി ബോബി ജോസഫ്, ജോയൻറ് സെക്രട്ടറി ഫാ. ആൻറണി പുത്തന്‍കുളം, ട്രഷറര്‍ സിസ്റ്റര്‍ ലിസ പുത്തന്‍വീട്ടില്‍, മേരിഗിരി സ്‌കൂള്‍ പ്രിന്‍സിപ്പൽ ഫാ. ഫിജി നടുവിലേത്തറയില്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോജോ മറ്റത്തില്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story