Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുമ്മനത്തി​െൻറ...

കുമ്മനത്തി​െൻറ മെേട്രായാത്ര ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളി ^കെ.സി. വേണുഗോപാൽ

text_fields
bookmark_border
കുമ്മനത്തി​െൻറ മെേട്രായാത്ര ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളി -കെ.സി. വേണുഗോപാൽ ആലപ്പുഴ: മെേട്രാ െറയിൽ ഉദ്ഘാടനച്ചടങ്ങിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയും അടക്കമുള്ള ജനപ്രതിനിധികളെ ഒഴിവാക്കി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനെയും കൂട്ടി പ്രധാനമന്ത്രി നടത്തിയ യാത്ര ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികളെ ഒഴിവാക്കി പാർട്ടി നേതാവിെനയും കൂട്ടി നടത്തിയ യാത്രയിലൂടെ മോദിയുടെ ഏകാധിപത്യ പ്രവണതയാണ് വ്യക്തമാകുന്നത്. പാർലമ​െൻറ് സമ്മേളനങ്ങളിൽനിന്ന് മാറിനിന്നും ഔദ്യോഗിക പരിപാടികളിൽനിന്നുംം ജനപ്രതിനിധികളെ ഒഴിവാക്കിയും മോദി ഇന്ത്യൻ ജനാധിപത്യത്തി​െൻറ ധ്വംസകനായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story