Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2017 8:49 AM GMT Updated On
date_range 2017-06-18T14:19:09+05:30സാമ്പത്തിക തട്ടിപ്പ്്: വസ്ത്ര വ്യാപാരി അറസ്റ്റില്‍
text_fieldsമാവേലിക്കര: സാമ്പത്തിക തട്ടിപ്പില്‍ മാവേലിക്കരയിലെ വസ്ത്ര വ്യാപാരി അറസ്റ്റിൽ. പുതിയകാവില്‍ മംഗല്യ ടെക്‌സ്െറ്റെല്‍സ് നടത്തുന്ന തട്ടാരമ്പലം ഉഷശ്രീയില്‍ സുരേഷിനെയാണ് (മംഗല്യ സുരേഷ് -45) മാവേലിക്കര എസ്.ഐ എസ്. ശ്രീകുമാറിെൻറ നേതൃത്വത്തിൽ ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ തട്ടാരമ്പലം ജങ്ഷനില്‍ ഓടിച്ച് പിടികൂടിയത്. കട്ടപ്പന കോടതി പുറപ്പെടുവിച്ച വാറൻറിനെത്തുടര്‍ന്നാണ് അറസ്റ്റ്. മാവേലിക്കരയില്‍ നിരവധി കേസില്‍ ഇയാള്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
Next Story